സ്വതന്ത്രന്‍

അങ്ങനെ ഞാന്‍ 100 % സ്വതന്ത്രനായി . ഇനി എനിക്ക്  എന്റെ ലോകം സൃഷ്ടിക്കണം .
ജനുവരി 29 നു ഞാന്‍ എന്റേതെന്നു കരുതിയിരുന്ന " നോവ " എന്നെന്നേക്കുമായി എന്റെതല്ലതായി . 
അവളുടെ കല്യാണമായിരുന്നു അന്ന് . 
കത്തിയെരിഞ്ഞ സ്വപ്നങ്ങളും പേറിയുള്ള തുടര്‍ യാത്രയില്‍ 
ഇനിയൊരു സഹ യാത്രിക ഉണ്ടാവും ... 
അല്ല ഉണ്ടായിക്കഴിഞ്ഞു ...