പുതിയ പുലരി തേടിയുള്ള യാത്രയില്‍ ഒരു വര്ഷം കൂടി പടിയിറങ്ങുകയാണ് . നഷ്ടങ്ങളുടെയും നേട്ടങ്ങളുടെയും സമ്മിശ്രമായ ഒരു 365 ദിനങ്ങള്‍ അവസാനിക്കുമ്പോള്‍ മനസ്സില്‍ മായാത്ത,മറക്കാനാവാത്ത പല നിമിഷങ്ങളും നിറഞ്ഞു നില്‍ക്കുന്നു . 2011 ചരിത്രമാവുമ്പോള്‍ ഞാന്‍ നേടിയെടുക്കണം എന്നാഗ്രഹിച്ച പലതും എനിക്ക് നേടിയെടുക്കാനായി . എങ്കിലും വിലമതിക്കാനാവാത്ത നികത്താനാവാത്ത ചിലതെല്ലാം നഷ്ടപെട്ടവയില്‍ ഉണ്ട് .
2012 നെ വരവേല്‍ക്കുവാന്‍ മനസും ശരീരവും ഒരു പോലെ ഒരുങ്ങിക്കഴിഞ്ഞു . പുതിയ ഒരു 365 അത്ഭുതങ്ങള്‍ കാണാനും ആസ്വദിക്കാനും അഭിമുഖീകരിക്കാനും എല്ലാവരെയും പോലെ ഞാനും ഒരുങ്ങിക്കഴിഞ്ഞു . പുതുമയുള്ള ഒരു പുതുവര്‍ഷം ആവട്ടെ 201

0 comments:
Post a Comment