എന്‍റെ നോവാണവൾ.........

എന്‍റെ ഹൃദയത്തുടിപ്പിന്‍റെ താളമാണവൾ.. എന്‍റെ ജീവന്‍റെ ജിവനാണവൾ.. എന്‍റെ നോവാണവൾ.. എന്നിട്ടും !! പോവട്ടെ , ഈ ലോകത്തിന്‍റെ അതിര്‍വരമ്പു തേടി അവള്‍ പറക്കട്ടെ.......